സ്കൂളിലെ ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി / ഇ.ഐ.ഡി ഇതുവരേയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ , ആയത് 15-12-2015 നു മുമ്പ് sixthworkingday-2015 ല്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ലിങ്ക് സൈറ്റിന്റെ ഇടതുഭാഗത്ത് (UID /EID Entry) കൊടുത്തിരിക്കുന്നു. സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിമും പാസ്സ്‍വേഡുമാണ് ഉപയോഗിക്കേണ്ടത്
വിശദാംശം Downloads ല്‍....
Chavakkad
