*****23 -03 -2019 ന് ശനിയാഴ്ച LF മമ്മിയൂരിൽ വെച്ച് നടക്കുന്ന LSS പരീക്ഷയുടെ മൂല്യനിർണയത്തിനു നിയമിച്ചിട്ടുള്ളവർ കൃത്യം 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ് .ലിസ്റ്റ് ബ്ലോഗിൽ ലഭ്യമാണ് . *****
**** ****........CLICK HERE ***

Wednesday, 24 October 2018

SCHOOL KALOLSAVAM 2018 


VENUE:SSMVHSS EDAKAZHIYUR
DATE:NOVEMBER 13 AND 14
ONLINE REGISTRATION STARTED

Wednesday, 10 October 2018

CHAVAKKAD SUB DISTRICT SCHOOL SASTHRAMELA DECIDED TO CONDUCT ON 23RD AND 24TH OCTOBER 2018 AT HS THIRUVALAYANNUR. online Registration started and will be closed on 17-10-2018. Link given on the left side of this blog.

USER NAME AND PASSWORD ARE 'SCHOOL CODE'


ചാവക്കാട് ഉപജില്ല ശാസ്ത്രമേള 2018 ഒക്ടോബര്‍ 23,24 തിയ്യതികളില്‍ തിരുവളയന്നൂര്‍ ഹൈസ്കൂല്‍ വെച്ച് നടക്കുന്നതായിരിക്കും. ഓണ്‍ലൈന്‍ റജിസ്ടേഷന്‍ ആരംഭിച്ചു. 17-10-2018 ന് ക്ലോസ് ചെയ്യുന്നതായിരിക്കും.ലിങ്ക് ഇടതുഭാഗത്ത് നല്‍കിയിട്ടുണ്ട്.
 
23-10-2018 
WORK EXPERIENCE,SOCIAL AND SCIENCE DRAMA&QUIZ
24-10-2018
SCIENCE,MATHS AND SOCIAL QUIZ & PRSANGAM

Thursday, 21 September 2017

ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള 2017 : GHSS കടിക്കാടിൽ വെച്ച് .ഓൺലൈൻ രെജിസ്‌ട്രേഷൻ -28 -09 -2017- 5 മണിവരെ ..സ്കൂൾ റെജിസ്ട്രേഷൻ 03 -10 -2017 ന് GUP ഗുരുവായൂരിൽ..... എല്ലാ വിദ്യാലയങ്ങളും സ്കൂൾ റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ് ഒപ്പം തന്നെ അദ്ധ്യാപക വിഹിതം 300  രൂപയും , 9 ,10 ക്ലാസ്സിലെ കുട്ടികളിൽ നിന്ന് 30 രൂപയും ഹയർ സെക്കണ്ടറി / VHSE  വിഭാഗത്തിന് 40  രൂപയും അടക്കേണ്ടതാണ് .04 -10 -2017 ന് പ്രവർത്തിപരിചയ മേള എല്ലാ മത്സരങ്ങളും ...5 നു ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ഐടി യും, 6 ന് ഗണിത ശാസ്ത്രവും ഐടി യും കൂടാതെ ശാസ്ത്രവിഭഗത്തിൽ ശാസ്ത്രനാടകവും ,ക്വിസ് ഉം  സാമൂഹ്യ ശാസ്ത്രവിഭാഗത്തിന്റെ പ്രസംഗവും ക്വിസ്ഉം 6 -10 -17 ന് നടക്കുന്നതായിരിക്കും  .....ഉദ്‌ഘാടനം 5 ന് സമാപനം 6 ന് ...

Saturday, 16 September 2017

ചാവക്കാട് ഉപജില്ലാ  സ്പോർട്സ് and ഗെയിംസ് 18 -09 -2017 മുതൽ ആരംഭിക്കുന്നു .വിശദ വിവരങ്ങൾ ഡൗൺലോഡ്സിൽ .ലാസ്‌റ് എൻട്രി പ്രത്യേകം ശ്രദ്ധിക്കുക . username and password സ്കൂൾ കോഡ് തന്നെയാണ്

ശാസ്ത്രമേള ഒക്ടോബർ 5 .6 തിയ്യതികളിൽ GHSS കടിക്കാടിൽ ഓൺലൈൻ എൻട്രി .last date : 28 -09 -2017 ന് 5 മണിക്ക് .

സ്കൂൾ കലോത്സവം NOVEMBER 14 .15 ,16, 17  തിയ്യതികളിൽ IVHSS  ഒരുമനയൂരിൽ ഓൺലൈൻ എൻട്രി .last date :   -21 -10  -2017 ന് 5 മണിക്ക്.

ഓൺലൈൻ എൻട്രി ലിങ്കുകൾ ബ്ലോഗിന്റെ ഇടതുഭാഗത്തു ലഭ്യമാണ് 

Friday, 2 June 2017

2017 JUNE 5 BY 11 AM-ALL ARE INVITED AT GLPS IRINGAPURAM

Tuesday, 24 January 2017


circular relating primary HMs and teachers
LSS/USS Exam Registration started through our blog or keralapareekhsbhavan Home page. user name S'school code'
Password:
S'school code'. eg/-user code: S24220.passwd S24220.Change password minimum 6 character alpha numerical.last date 31-1-17.
Landless means whether BPL 

Featured Posts

GPF Credit card

SCHOOLS


School Details-Taluk(For checking)

Basic Fecililties In schools

IT CO-Ordinators List

School Contact Numbers

Followers

Not Listed

Not Listed

Importnat News

ഒരു ഡിവിഷന്‍ മാത്രം നിലനില്‍ക്കുന്ന വിദ്യാലയങ്ങളില്‍ അനുമതിയില്ലാതെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഡിവിഷന്‍ മാത്രമുള്ള വിദ്യാലയങ്ങളില്‍ എവിടെയെങ്കിലും ആ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്തരം വിദ്യാലയത്തിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്.


സ്കൂൾ കലോത്സവം NOVEMBER 13 .14 തിയ്യതികളിൽ SSMVHSS EDAKAZHIYUR രിൽ ഓൺലൈൻ എൻട്രി .

ഓൺലൈൻ എൻട്രി ലിങ്കുകൾ ബ്ലോഗിന്റെ ഇടതുഭാഗത്തു ലഭ്യമാണ്ബ്ലോഗിലെ ഇ‍ടതു ഭാഗത്തുള്ള NOON MEAL-School Monitoringഎന്ന ലിങ്കില്‍ എല്ലാ വിദ്യാലയങ്ങളും ഉച്ചക്ക് 1 മണിയോടുകൂടി നൂൺമീൽ ഡാറ്റ എൻട്രി നടത്തിയിരിക്കണം .കൃത്യം 2 മണിക്ക് ഡാറ്റ എൻട്രി ചെയ്യാത്തവരുടെ ലിസ്റ്റ് ഡി.പി.ഐ ക്ക് കൈമാറുന്നതാണ് .അവർക്കു അന്നേ ദിവസം കണ്ടിജൻസിക്ക് അർഹതയില്ല .ഡൗൺലോഡ്സിലുള്ള സർക്കുലർ നോക്കുക
ടെക്സ്റ്റ്ബുക്കുകള്‍ ലഭിക്കുന്ന മുറക്ക് അന്നു തന്നെ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യണം.


LATEST DOWNLOADS

URGENT - UNIFORM 2013-14 - ബ്ലോഗില്‍ Latest Uploads ല്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഇന്നു തന്നെ (20.03.19, ബുധനാഴ്ച) 5.00 മണിക്കകം എല്ലാവരും enter ചെയ്യേണ്ടതാണ്.

KASEPF UNIT - MULTIPLE SALARY - CREDIT - മള്‍ട്ടിപ്പിള്‍ സാലറി കേസുകളില്‍ അതായത് പല മാസങ്ങളിലെ വരിസംഖ്യ ഒന്നോ അതിലധികമോ ഷെഡ്യൂളുകളിലോ ആയി ഒരേ മാസം തന്നെ എന്‍ക്യാഷ്മെന്‍റ് തീയതി ഉള്ള മുഴുവന്‍ തുകയും വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് ക്രഡിറ്റ് ചെയ്യാത്ത കേസുകളില്‍ പ്രസ്തുത മാസം ക്യാഷ് ചെയ്ത എല്ലാ പി.എഫ് ഷെഡ്യൂളുകളും (attach ചെയ്യണം) എന്‍ക്യാഷ്മെന്‍റ് തീയതി, ഷെഡ്യൂള്‍ സ്പാര്‍ക്ക് കോഡ്, ബന്ധപ്പെട്ട വരിക്കാരുടെയും സ്ക്കൂള്‍ എച്ച്. എം ന്‍റേയും ഐഡി യും പാസ് വേര്‍ഡും (മെയിലില്‍ ടൈപ്പ് ചെയ്യണം) സഹിതം തന്നെ APFO nu അയക്കേണ്ടതാണ്.

Loksabha election 2019- existing structure of schools not to be changed

Relieving teachers for HSS Examination duty


ANNUAL EXAMINATION - TIME TABLE

സര്‍ക്കാര്‍ സ്കൂളുകളിലെ 2014-15, 2015-16, 2016-17 വര്‍ഷത്തെ തസ്തിക, ഒഴിവ് എന്നിവ ഇതോടൊപ്പമുള്ള പ്രൊഫോര്‍മയില്‍ (Sheet 1, Sheet 2, Sheet 3) പൂരിപ്പിച്ച 11.03.2019 ന് മുന്‍പായി ഈ കാര്യാലയത്തില്‍ സമര്‍പ്പിക്കേണ്ടതാണ് - Proforma

ഉച്ചഭക്ഷണ പദ്ധതി - പരീക്ഷാ ദിവസങ്ങളില്‍ ഉച്ചഭക്ഷണം നല്‍കുന്നത് - Page 1, Page 2

LSS - VALUATION DUTY LIST - PAGE 1, PAGE 2

PENSION - PRISM SOFTWARE - ONLINE ENTRY REG. - INSTRUCTIONS

Sradha Module - Malayalam, English, Maths, Science

MONITORING FORMAT by HM

ശ്രദ്ധ - മാര്‍ഗ്ഗരേഖ - പേജ് 1, പേജ് 2..............CLICK HERE TO SEE MORE DOWNLOADS

Your Uploads

UNIFORM 2013-14 - URGENTEnter Library DetailsEXCESS - SHORTAGE OF VOLUME III

EXCES - SHORTAGE OF VOL II


No of Visitors

Your IP Address is

No of Online users

LET US LIVE CHAT