നേരെത്തെ തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി ,സ്കൂൾ എൻട്രി 30 -09 -2019 ന് 12 PM ന് ക്ലോസ് ചെയ്യും ശാത്രമേളയുടെ റെജിസ്ട്രേഷൻ ഒന്നാം തിയ്യതി ഗുരുവായൂർ ജി യു പി സ്കൂളിൽ വെച്ച് 2 മണിമുതൽ 4 മണി വരെ നടത്തുന്നതായിരിക്കും.കഴിഞ്ഞ വർഷത്തെ ട്രോഫികൾ അവിടെവെച് കമ്മിറ്റിയെ ഏൽപിക്കേണ്ടതാണ് .അദ്ധ്യാപ കൂട്ടായ്മയുടെ തീരുമാനപ്രകാരം ഈ വർഷത്തെ എല്ലാ പ്രവർത്തനങ്ങൾക്കും വേണ്ടി, രെജിസ്ട്രേഷന് വരുമ്പോൾ ആദ്ധ്യാപകരുടെ സംഭാവനയായ 200 രൂപ യും ഈ വർഷം റിട്ടയർ ചെയ്യുന്നവർ നൽകിവരുന്ന 1000 രൂപയും കൊണ്ടുവരേണ്ടതാണ്. 9 ,10 ക്ലാസ്സിലെ കുട്ടികളുടെ കയ്യിൽ നിന്നും 30 രൂപാ വീതവും 11 ,12 കുട്ടികളിൽ നിന്ന് 40 രൂപാ വീതവും വാങ്ങി വെക്കേണ്ടതാണ് .ഇത് ജില്ലാ ജില്ലാ തീരുമാനങ്ങൾക്ക് വിധേയമായി അറിയിക്കുന്ന മുറക്ക് ഏൽപിക്കേണ്ടതാണ്