ചാവക്കാട് ഉപജില്ല 2019-20 വര്‍ഷത്തെ ശാസ്ത്രമേള ഒക്ടോബര്‍ 3, 4
തീയ്യതികളില്‍ ഗവർണ്മെന്റ് എച്ച്.എസ്.എസ് കടപ്പുറത്ത് വച്ച് നടക്കുന്നു.
ഓണ്‍ലൈന്‍ രജിസ്ട്രഷന് ആരംഭിച്ചിട്ടുണ്ട്. സെപ്തംബര്‍ 30 ന് 5.00 മണിക്ക്
രജിസ്ട്രേഷന് ക്ലോസ് ചെയ്യുന്നതാണ്. സമ്പൂര്‍ണ്ണയുടെ പാസ് വേര്‍ഡാണ്
ഉപയോഗിക്കേണ്ടത്. സൈറ്റിന്റെ ലിങ്ക് ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്. സ്കൂള്‍ രജിസ്ട്രേഷന് ഒക്ടോബര്‍ 1-ാം തീയ്യതി ജി.യു.പി
ഗുരുവായൂര്‍ സ്കൂളില്‍ വച്ച് നടക്കുന്നു. സമയം 2.00 മണി മുതല്‍ 4.00 വരെ.
മല്‍സരങ്ങള്‍
ഒക്ടോബര്‍ 3 - പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, ശാസ്ത്രനാടകം.
ഒക്ടോബര്‍ 4 - ഗണിതശാസ്ത്രം, ശാസ്ത്രം.
മല്‍സരങ്ങള്‍
ഒക്ടോബര്‍ 3 - പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, ശാസ്ത്രനാടകം.
ഒക്ടോബര്‍ 4 - ഗണിതശാസ്ത്രം, ശാസ്ത്രം.