ഗവ.സ്കൂളുകളിലെ എല്‍.പി/യു.പി Teachers,പ്രധാനദ്ധ്യാപകരുടെ 2016-17 വര്‍ഷത്തിലേക്കുള്ള സ്ഥലം മാറ്റ അപേക്ഷ ഫെബ്രുവരി 10 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ഇടതുഭാഗത്ത് നല്‍കിയിട്ടുള്ള Transfer&Posting ലിങ്കിലൂടെ സമര്‍പ്പിക്കാം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍...
