വലതുഭാഗത്ത് കൊടുത്തിട്ടുള്ള Your Uploads ന് താഴെയുള്ള ടെക്റ്റ് ബുക്കുകളുടെ വിവരങ്ങള്‍ 8-3-2016 ന് രാവിലെ തന്നെ എന്റര്‍ ചെയ്യണം.രണ്ട് ലിങ്കുകളിലേതും ചെയ്യണം.അതിനു ശേഷം ടെക്സ്റ്റ് ബുക്ക് ചാര്‍ജ്ജുള്ള അദ്ധ്യാപകനെ രണ്ടു വര്‍ഷത്തെയും രേഖകളുമായി ഓഫീസിലേക്ക് പറഞ്ഞയക്കണം( Meet F-Section Mr. Bonifus)
All Highschool Socities are directed to fill the two links under the head (YOUR UPLOADS) given in the right side of this blog strictly on 8-3-2016 morning itself