**** 2022 LSS / USS പരീക്ഷക്ക് ഇടതുഭാഗത്തു കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക . രജിസ്റ്റർ ചെയ്യേണ്ട സമയം 2022 മെയ് 17 മുതൽ 25 വരെ . 27 -05 -2022 ന് അന്തിമ printout എഇഒ യിൽ എത്തിക്കണം. യൂസർ ഐഡി ,പാസ്സ്‌വേർഡ് : S"സ്കൂൾ കോഡ്" ഉദാഹരണം: S24201 പാസ്സ്‌വേർഡ് ഉം ഇതുതന്നെ . ഫസ്റ്റ് ലോഗിൻ കഴിഞ്ഞാൽ പാസ്സ്‌വേർഡ് മാറ്റുക . അത് എഴുതിവെക്കുകയും ചെയ്യുക *****
**** LSS/USS Candidate Registration Details ****........CLICK HERE
****ഓൺലൈൻ പാസ്സ് ലഭിക്കുവാൻ താഴെകാണുന്ന ലിങ്ക് ഉപയോഗിക്കുക****
*****ONLINE PASS*****CLICK HERE

Tuesday 24 January 2017


circular relating primary HMs and teachers
LSS/USS Exam Registration started through our blog or keralapareekhsbhavan Home page. user name S'school code'
Password:
S'school code'. eg/-user code: S24220.passwd S24220.Change password minimum 6 character alpha numerical.last date 31-1-17.
Landless means whether BPL 

AWARDS

Featured Posts

GPF Credit card

SCHOOLS


School Details-Taluk(For checking)

Basic Fecililties In schools

IT CO-Ordinators List

School Contact Numbers

Followers

Not Listed

Not Listed

Importnat News

സ്കൂൾ പി ടി എ, എസ്.എം.സി പൂർവ വിദ്യാർത്ഥി സംഘടന , സ്റ്റാഫ് കൗൺസിൽ എന്നിവ സംയുക്തമായി സ്കൂൾ മാനുവലിന്റെ കരട് ചർച്ച ചെയ്തു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 18 / 05 / 2022 ന് 5 മണിക്ക് മുൻപെയായി റിപ്പോർട്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ഒരു ഡിവിഷന്‍ മാത്രം നിലനില്‍ക്കുന്ന വിദ്യാലയങ്ങളില്‍ അനുമതിയില്ലാതെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങിയിട്ടുള്ളതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഡിവിഷന്‍ മാത്രമുള്ള വിദ്യാലയങ്ങളില്‍ എവിടെയെങ്കിലും ആ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത്തരം വിദ്യാലയത്തിനെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്.


ചാവക്കാട് ഉപജില്ലാ സ്കൂൾ കലാമേള ഒക്ടോബർ 26 ,28 ,29 ,30 .തിയ്യതികളിൽ ബ്രഹ്മക്കുളം സെൻറ്‌ തെരേസാസ് സ്കൂളിലും അപ്പു മെമ്മോറിയൽ ഹൈസ്കൂളിലും വെച്ച് നടത്തുന്നു .ഓൺലൈൻ എൻട്രി ആരംഭിച്ചു .17 -10 -2019 ന് 5 മണിക്ക് എൻട്രി ക്ലോസ് ചെയ്യുന്നതാണ്‌ .

ഓൺലൈൻ എൻട്രി ലിങ്കുകൾ ബ്ലോഗിന്റെ ഇടതുഭാഗത്തു ലഭ്യമാണ്



ബ്ലോഗിലെ ഇ‍ടതു ഭാഗത്തുള്ള NOON MEAL-School Monitoringഎന്ന ലിങ്കില്‍ എല്ലാ വിദ്യാലയങ്ങളും ഉച്ചക്ക് 1 മണിയോടുകൂടി നൂൺമീൽ ഡാറ്റ എൻട്രി നടത്തിയിരിക്കണം .കൃത്യം 2 മണിക്ക് ഡാറ്റ എൻട്രി ചെയ്യാത്തവരുടെ ലിസ്റ്റ് ഡി.പി.ഐ ക്ക് കൈമാറുന്നതാണ് .അവർക്കു അന്നേ ദിവസം കണ്ടിജൻസിക്ക് അർഹതയില്ല .ഡൗൺലോഡ്സിലുള്ള സർക്കുലർ നോക്കുക




ടെക്സ്റ്റ്ബുക്കുകള്‍ ലഭിക്കുന്ന മുറക്ക് അന്നു തന്നെ ഓണ്‍ലൈനില്‍ എന്റര്‍ ചെയ്യണം.


Latest Downloads

Your Uploads


TEXT Book 2021-22-Excess-Shortage

ONLINE CLASS-COLLECTOR-Report

Get appointment

PULLED BACK

No of Visitors

Your IP Address is

No of Online users