ചാവക്കാട് ഉപജില്ലാ ശാസ്ത്രമേള 2017 : GHSS കടിക്കാടിൽ വെച്ച് .ഓൺലൈൻ രെജിസ്ട്രേഷൻ -28 -09 -2017- 5 മണിവരെ ..സ്കൂൾ റെജിസ്ട്രേഷൻ 03 -10 -2017 ന് GUP ഗുരുവായൂരിൽ..... എല്ലാ വിദ്യാലയങ്ങളും സ്കൂൾ റെജിസ്ട്രേഷൻ ചെയ്യേണ്ടതാണ് ഒപ്പം തന്നെ അദ്ധ്യാപക വിഹിതം 300 രൂപയും , 9 ,10 ക്ലാസ്സിലെ കുട്ടികളിൽ നിന്ന് 30 രൂപയും ഹയർ സെക്കണ്ടറി / VHSE വിഭാഗത്തിന് 40 രൂപയും അടക്കേണ്ടതാണ് .04 -10 -2017 ന് പ്രവർത്തിപരിചയ മേള എല്ലാ മത്സരങ്ങളും ...5 നു ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും ഐടി യും, 6 ന് ഗണിത ശാസ്ത്രവും ഐടി യും കൂടാതെ ശാസ്ത്രവിഭഗത്തിൽ ശാസ്ത്രനാടകവും ,ക്വിസ് ഉം സാമൂഹ്യ ശാസ്ത്രവിഭാഗത്തിന്റെ പ്രസംഗവും ക്വിസ്ഉം 6 -10 -17 ന് നടക്കുന്നതായിരിക്കും .....ഉദ്ഘാടനം 5 ന് സമാപനം 6 ന് ...