UID/EID സൈറ്റില്‍ ചെര്‍ത്തതിന്റെ റിപ്പോര്‍ട്ട്, സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇടതുഭാഗത്ത് 6ാമത്തെ ലിങ്ക് ആയ Report of Sampoorna and Sixth working day ല്‍ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്ത് ഒപ്പും സീലും വെച്ച് 20-12-2015 നകം എ.ഇ.ഒ ല്‍ ഏല്‍പ്പിക്കേണ്ടതാണ്.
aeochavakkad