ഡൗണ്‍ലോഡ്സിലുള്ള KASEPF സര്‍ക്കുലര്‍ നല്ല പോലെ വായിച്ചതിനു ശേഷം ഗെയിന്‍ പി എഫ് പോര്‍ട്ടലില്‍ ഓരോരുത്തരുടേയും പി.എഫ് നമ്പരുകള്‍ വെരിഫൈ ചെയ്യേണ്ടതാണ്. സൈറ്റ് റെഡിയാണ്.
യൂണിഫോമിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഡൗണ്‍ലോഡ്സില്‍ ലഭിക്കും.
aeochavakkad